തൃണമൂൽ കോൺഗ്രസ് എം പി കല്യാൺ ബാനർജിക്ക് സസ്പെൻഷൻ

OCTOBER 22, 2024, 7:08 PM

ഡൽഹി: വഖഫ് ബില്ലിലെ സംയുക്ത പാർലമെൻററി യോഗത്തിൽ വാക്കേറ്റമുണ്ടായ സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് എം പി കല്യാൺ ബാനർജിക്ക് സസ്പെൻഷൻ.

വഖഫ് സംയുക്ത പാർലമെൻററി സമിതിയിൽ നിന്നാണ് ഒരു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. കല്യാൺ ബാനർജി ചർച്ചയ്ക്കിടെ ഗ്ലാസ് വെള്ളക്കുപ്പി എടുത്ത് മേശയിൽ അടിക്കുകയായിരുന്നു.

സംഭവത്തിൽ ബാനർജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബാനർജിയെ സസ്‌പെൻഡ് ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam