നിതിൻ അഗര്‍വാള്‍ റോഡ് സുരക്ഷ കമീഷണര്‍; സർക്കാർ ഉത്തരവ് ഇറങ്ങി 

OCTOBER 22, 2024, 10:39 PM

തിരുവനന്തപുരം: മുൻ ബി.എസ്.എഫ് ഡയറക്ടറും കേരള കേഡറിലെ സീനിയർ ഡി.ജി.പിയുമായ നിതിൻ അഗർവാളിനെ റോഡ് സുരക്ഷ കമീഷണറായി നിയമിച്ച്‌ സർക്കാർ ഉത്തരവ്.

താല്‍കാലിക ഡി.ജി.പി തസ്തികയുണ്ടാക്കിയാണ് നിതിൻ അഗവർവാളിന് ചുമതല നല്‍കിയത്. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിനേക്കാള്‍ സീനിയറാണെങ്കിലും, സംസ്ഥാന പൊലീസ് മേധാവി പദവിയിലേക്ക് നിതിൻ അഗർവാളിനെ സർക്കാർ നിയമിക്കില്ല. ഷെയ്ഖ് ദർവേഷ് സാഹിബിന് ഒരു വർഷത്തോളം കാലാവധി അവശേഷിക്കുന്നതിനാല്‍ അദ്ദേഹം തന്നെ തല്‍സ്ഥാനത്ത് തുടരും എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam