വെള്ളറടയിൽ കരടി?; പ്രദേശത്ത് ജാഗ്രതാനിർദേശം

OCTOBER 22, 2024, 2:50 PM

തിരുവനന്തപുരം: വെള്ളറടയിൽ കരടിയെ കണ്ടതായി നാട്ടുകാർ. വെള്ളറട ചെറുകര വിളാകത്താണ് കരടിയെ കണ്ടത്. ആനപ്പാറ പെട്രോൾ പമ്പിന്‍റെ മുന്നിലെ സിസിടിവിയിലും കരടിയുടേതിന് സാദൃശ്യമുള്ള  ദൃശ്യങ്ങൾ പതിഞ്ഞു.

അതേസമയം സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ക്യാമറകൾ  സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 

കരടിയുടെ സാന്നിധ്യമുണ്ടെങ്കിൽ കൂട് സ്ഥാപിക്കുമെന്ന് പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസർ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam