എംഎൽഎ വികസന ഫണ്ട്‌; 133 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

OCTOBER 22, 2024, 2:52 PM

എംഎൽഎ വികസന ഫണ്ടിലെ പ്രവൃത്തികളുടെ ബില്ലുകൾ മാറി നൽകാനായി 133 കോടി രൂപ അനുവദിച്ചതായി വ്യക്തമാക്കി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. 

എംഎൽഎ ആസ്‌തി വികസന ഫണ്ടിൽ(എംഎൽഎഎഡിഎഫ്‌)നിന്ന്‌ 98 കോടി രൂപയും, എംഎൽഎ പ്രത്യേക വികസന ഫണ്ടിൽ(എംഎൽഎഎസ്‌ഡിഎഫ്‌)നിന്ന്‌ 35 കോടി രൂപയുമാണ്‌ അനുവദിച്ചത്‌.

അതേസമയം പൂർത്തിയാക്കിയ പ്രവൃത്തികളുടെ ബില്ലുകൾ മാറി നൽകാൻ തുക വിനിയോഗിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam