നെടുമ്പാശ്ശേരിയില്‍ വീണ്ടും രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

OCTOBER 22, 2024, 7:51 PM

നെടുമ്പാശ്ശേരി: കൊച്ചിയില്‍ രണ്ട് വിമാനത്തിന് ഇന്നും ബോംബ് ഭീഷണി. ഉച്ചക്ക് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ ലണ്ടൻ വിമാനത്തിനും ഇൻഡിഗോയുടെ ബംഗളൂരു വിമാനത്തിനുമായിരുന്നു ഭീഷണി ലഭിച്ചത്.

അതേസമയം ഭീഷണിയുള്ള വിവരം കൊച്ചിയില്‍ ലഭിച്ചത് വൈകീട്ട് മൂന്നിനു ശേഷം മാത്രമാണ് എന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam