എ കെ ഷാനിബിന് പിന്നാലെ പാലക്കാട്  കോൺ​ഗ്രസിൽ നിന്ന് വീണ്ടും രാജി

OCTOBER 20, 2024, 6:58 AM

പാലക്കാട്: പാലക്കാട് കോൺ​ഗ്രസിൽ നിന്ന് വീണ്ടും രാജി. സ്ഥാനാർത്ഥി നിർണയത്തിലെ തർക്കത്തിലാണ് ഈ രാജികൾ. 

യൂത്ത് കോൺ​ഗ്രസ് പ്രാദേശിക നേതാവായിരുന്ന വിമൽ പി ജിയാണ് രാജിവെച്ചത്. സാമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു വിമലിന്റെ രാജി പ്രഖ്യാപനം. യൂത്ത് കോൺഗ്രസ് കപ്പൂര്‍ മുൻ മണ്ഡലം പ്രസിഡൻ്റായിരുന്നു വിമൽ.

എ കെ ഷാനിബിനൊപ്പം പാർട്ടി വിടുന്നു, സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്നാണ് വിമൽ ഫേസ്ബുക്കിൽ കുറിച്ചത്. മറ്റു രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം എടുക്കില്ലെന്നും വിമൽ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ  എ കെ ഷാനിബിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരിന്നു.   

സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വം കൂടിയാലോചനകൾ നടത്തില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെയും, ഷാഫി പറമ്പിൽ എംപിക്കെതിരെയും ഗുരുതര ആരോപണങ്ങളായിരുന്നു ഷാനിബ് ഉയർത്തിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam