'തമാശ പറയരുത്, ചേലക്കരയില്‍ സൗകര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കാം'; പി.വി അന്‍വറിന് മറുപടിയുമായി വി.ഡി സതീശന്‍

OCTOBER 21, 2024, 2:43 PM

തിരുവനന്തപുരം: ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് യു.ഡി.എഫ് ഡി.എം.കെ സ്ഥാനാര്‍ഥി എന്‍.കെ സുധീറിനെ പിന്തുണയ്ക്കണമെന്ന് പി.വി അന്‍വറിന്റെ നിര്‍ദേശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പി.വി അന്‍വര്‍ തമാശ പറയരുതെന്നും സൗകര്യമുണ്ടെങ്കില്‍ യു.ഡി.എഫിനെ പിന്തുണച്ചാല്‍ മതിയെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

എന്‍.കെ സുധീറിന്റെ സ്ഥാനാര്‍ഥിത്വം ഒരു തരത്തിലും രമ്യയുടെ വിജയത്തെ ബാധിക്കില്ലെന്നും ആര്‍ക്കെതിരേയും വാതിലടച്ചില്ലെന്നും ആര്‍ക്ക് വേണ്ടിയും വാതില്‍ തുറന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam