ചേലക്കരയില്‍ മുഖ്യമന്ത്രി ഇന്നെത്തും; യു.ആര്‍ പ്രദീപിനായി ആദ്യ പ്രചാരണം

OCTOBER 25, 2024, 7:34 AM

തൃശൂര്‍: ഉപതിരഞ്ഞെടുപ്പ് ആവേശത്തിലാണ് കേരളം. ഇടത് ക്യാമ്പുകളില്‍ ആവേശം പകരാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചേലക്കരയില്‍ എത്തും. മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. ചേലക്കരയില്‍ ഇടതു സ്ഥാനാര്‍ത്ഥി യു.ആര്‍ പ്രദീപിന് വോട്ട് തേടിയാണ് മുഖ്യമന്ത്രി എത്തുന്നത്. യു.ആര്‍ പ്രദീപിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ രാവിലെ പത്തിന് ചേലക്കര മേപ്പാടത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

പാലക്കാട്, വയനാട്, മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായും മുഖ്യമന്ത്രി പ്രചാരണത്തിനെത്തും. എന്നാല്‍ ഇവിടങ്ങളിലെ തീയതി നിശ്ചയിച്ചിട്ടില്ല. മണ്ഡലം കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാകുന്നതോടെ വരും ദിവസങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ വിവിധ നേതാക്കള്‍ പങ്കെടുത്ത് ചേലക്കരയിലെ പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ ഊര്‍ജ്ജിതമാക്കാനാണ് എല്‍ഡിഎഫ് തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam