GST സ്വർണ്ണ റെയ്ഡിൽ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ:  5 കൊല്ലത്തിനിടെ നടന്നത് ആയിരം കോടിയുടെ നികുതി വെട്ടിപ്പ്! 

OCTOBER 25, 2024, 9:31 AM

തൃശ്ശൂർ: തൃശ്ശൂരിൽ നടന്ന GST സ്വർണ്ണ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുപ്പിക്കുന്ന റിപ്പോർട്ട്.

കഴിഞ്ഞ 5 കൊല്ലത്തിനിടെ നടന്നത് ആയിരം കോടിയുടെ നികുതി വെട്ടിപ്പെന്നാണ്  പ്രാഥമിക നിഗമനം. 

വിറ്റുവരവ് മറച്ചുവച്ചായിരുന്നു നികുതി  വെട്ടിപ്പ്. പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം 2 കോടി മാത്രമാണ് കണക്കിൽ കാണിച്ചത്.

vachakam
vachakam
vachakam

 വിശദ പരിശോധനയ്ക്ക് പ്രത്യേക സംഘം തയ്യാറെടുക്കുകയാണ്.  90 ദിവസം കൊണ്ട് പരിശോധന പൂർത്തിയാക്കാനാണ്  ജി എസ് ടി സ്പെഷ്യൽ കമ്മീഷണറുടെ നിർദ്ദേശം.

41 യൂണിറ്റുകളിലെ 241 ഉദ്യോഗസ്ഥർക്ക് ചുമതല നൽകി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam