സ്വത്ത് വിവരം പൂർണമല്ല: പ്രിയങ്കഗാന്ധിയുടെ നാമനിർദേശ പത്രിക സ്വീകരിക്കരുതെന്ന് ബിജെപി

OCTOBER 25, 2024, 12:47 PM

കൽപറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധിയുടെ  നാമനിർദേശ പത്രിക സ്വീകരിക്കരുതെന്ന് ബിജെപി.

 സത്യവങ്ങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ പൂർണമായി ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ബിജെപിയുടെ വാദം. AJL കമ്പനിയിൽ പ്രിയങ്കയ്ക്കുള്ള ഷെയർ കാണിച്ചിട്ടില്ല.

റോബർട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങളും ഒളിച്ചുവച്ചു. വയനാട്ടിലെ ജനങ്ങളെ കോൺഗ്രസ് കബളിപ്പിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam