കോഴ ആരോപണം നിഷേധിക്കാതെ എൽഡിഎഫ് കൺവീനർ

OCTOBER 25, 2024, 10:30 AM

തിരുവനന്തപുരം:   മുഖ്യമന്ത്രിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കോഴ ആരോപണവുമായി മുന്നോട്ട് പോയതെന്ന്  ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ പ്രതികരിച്ചു. 

 ആരോപണം പരിശോധിക്കുമെന്നും  ശരിയെങ്കിൽ ഗുരുതരമായ കാര്യമാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. മുന്നണിയുടെ മുന്നിലേക്ക് ഈ വിഷയം വന്നിട്ടില്ല.

കൂറുമാറാൻ 50 കോടി! ആരോപണം വാസ്തവ വിരുദ്ധമെന്ന് കോവൂർ കുഞ്ഞുമോൻ

vachakam
vachakam
vachakam

ഇക്കാര്യം കോവൂർ കുഞ്ഞുമോനുമായും ആന്റണി രാജുവുമായും  സംസാരിച്ചിട്ടില്ല. മന്ത്രി സ്ഥാനം മുന്നണിയിലല്ല തീരുമാനിക്കുന്നത്.

മന്ത്രി സ്ഥാനം ആർക്കും ഉറപ്പ് നൽകിയിട്ടില്ലെന്നും അതാത് പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam