ഇത്തവണ മോദി തരംഗമില്ലെന്ന് ബിജെപി സ്ഥാനാർഥി: വിവാദം മുറുകിയപ്പോൾ തിരുത്തൽ! 

APRIL 18, 2024, 9:47 AM

മുംബൈ: ഇത്തവണ  മോദി തരംഗമില്ലെന്നും നന്നായി അധ്വാനിച്ചാൽ മാത്രമേ വിജയിക്കാനാവൂ എന്നും ബിജെപി സ്ഥാനാർഥി നടി നവനീത് റാണ. 

മഹാരാഷ്ട്ര അമരാവതിയിലെ ബിജെപി സ്ഥാനാർഥിയാണ് നടി നവനീത് റാണ. 

താരത്തിന്റെ പ്രസ്താവന ഏറ്റെടുത്തിരിക്കുകയാണ് പ്രതിപക്ഷ കക്ഷികൾ. നവനീത് പറയുന്നതു സത്യമാണെന്നും പ്രതിപക്ഷവും ഇതുതന്നെയാണു പറയുന്നതെന്നുമുള്ള വാദം ഉയർന്നതോടെ നടി പ്രസ്താവന തിരുത്തി. 

vachakam
vachakam
vachakam

 വിഡിയോ എഡിറ്റ് ചെയ്ത് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും രാജ്യം മുഴുവൻ  മോദി  തരംഗമുണ്ടെന്നും എൻഡിഎ 400ൽ അധികം സീറ്റ് നേടുമെന്നും അവർ വിശദീകരിച്ചു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam