പതിറ്റാണ്ടിനുശേഷം നടന്ന ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം പ്രവചിക്കാതെ എക്സിറ്റ് പോള്‍ ഫലങ്ങള്‍.
കോൺഗ്രസും ബിജെപിയും പരസ്പരം പോരടിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. പീപ്പിൾസ് പൾസ് ഉൾപ്പെടെയുള്ള എക്സിറ്റ് പോൾ ഫലങ്ങളൊന്നും ഒരു പാർട്ടിക്കും ഭൂരിപക്ഷം പ്രവചിക്കുന്നില്ല.
നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് ടൈംസ് നൗ പ്രവചിച്ചു. കോണ്‍ഗ്രസ്- ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടാമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പീപ്പിള്‍സ് പള്‍സ് ഉള്‍പ്പെടെയുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളൊന്നും ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം പ്രവചിക്കുന്നില്ല.
നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിന് കേവല ഭൂരിപക്ഷം ടൈംസ് നൗ പ്രവചിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സഖ്യത്തിന്‌റെ മുന്നേറ്റമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
പീപ്പിള്‍സ് പള്‍സ് എക്‌സിറ്റ് പോള്‍ പ്രകാരം 33-35 സീറ്റുകളുമായി നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു കശ്മീരില്‍ ഏറ്റവുംവലിയ ഒറ്റകക്ഷിയായി ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപി 23-27 സീറ്റുകള്‍ നേടി കേന്ദ്രഭരണ പ്രദേശത്തെ രണ്ടാമത്തെ വലിയ ഒറ്റകക്ഷിയാകുമെന്ന് പീപ്പിള്‍സ് പള്‍സ് പറയുന്നു.
ജെകെഎന്‍സി- 33-35
ബിജെപി- 23-27
ഐഎന്‍സി- 13-15
പിഡിപി- 7-11
മറ്റുള്ളവ- 4-5
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്