ഡൽഹി: ഹരിയാനയിലെ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ ലീഡ് പുലർത്തിയിരുന്ന കോൺഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറിൽ കുത്തനെ കുറഞ്ഞു. കേവലഭൂരിപക്ഷമായ 46 സീറ്റിൽ ബിജെപി മുന്നേറുകയാണ്.
38ഇടത്ത് മാത്രമാണ് കോൺഗ്രസ് മുന്നേറുന്നത്. ഹരിയാനയിൽ ഭൂപീന്ദർ സിങ് ഹൂഡ പിന്നിലായി.
ഗ്രാമീണ മേഖലയിലെ നേട്ടം നഗരമേഖലകളിൽ കോൺഗ്രസ് തുടരാനാകാത്തതാണ് വോട്ട് നില ഇപ്പോൾ കാര്യമായി കുറയാൻ കാരണമായത്.
ഇതോടെ എഐസിസി ആസ്ഥാനത്ത് ആഘോഷങ്ങൾ നിർത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്