രണ്ട് മണിക്കൂറിനിടെ വമ്പൻ ട്വിസ്റ്റ്! ഹരിയാനയിൽ  ബിജെപി ലീഡ് ചെയ്യുന്നു

OCTOBER 8, 2024, 10:08 AM

 ഡൽഹി: വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂറിലേക്ക് എത്തിയപ്പോൾ ഹരിയാനയിൽ വമ്പൻ ട്വിസ്റ്റ്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ ലീഡ് പുലർത്തിയിരുന്ന കോൺഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറിൽ കുത്തനെ കുറഞ്ഞു. ബിജെപി മുന്നേറുകയാണ്. 

ബിജെപി 46 സീറ്റിൽ മുന്നേറുകയാണ്. കോൺ​ഗ്രസ് 38 ഇടത്ത് മാത്രമാണ് മുന്നേറുന്നത്. 

vachakam
vachakam
vachakam

 കേവല ഭൂരിപക്ഷത്തിന് 46 സീറ്റാണ് വേണ്ടത്. ആം ആദ്മി പാർട്ടിക്ക് ഹരിയാനയിൽ ഒരു സീറ്റിലും മുന്നിലെത്താനായില്ല.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam