തിരുവനന്തപുരം: തന്നെ ആരും വെട്ടിയിട്ടില്ലെന്നും അര്‍ഹതപ്പെട്ട സ്ഥാനമാണ് ആനി രാജയ്ക്ക് ലഭിച്ചതെന്നും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുതിര്‍ന്ന നേതാവുമായ കെ പ്രകാശ് ബാബു.
'എന്നെ അവഗണിക്കാന്‍ അങ്ങനെ ആര്‍ക്കും കഴിയില്ല. അവഗണിക്കുകയും വേണ്ട, പ്രത്യേകിച്ച് പരിഗണിക്കുകയും വേണ്ട.
ഒന്നിന്റെയും പിറകെ പോകാന്‍ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടി അംഗമാണ്. അതുപോലെ തുടരും', പ്രകാശ് ബാബു പറഞ്ഞു.
രാജ്യസഭാ സീറ്റ് നല്‍കാതെ മാറ്റി നിര്‍ത്തിയതിന് പിന്നാലെ ദേശീയ സെക്രട്ടറിയേറ്റ് അംഗത്വത്തില്‍ നിന്ന് ഒഴിവാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു പ്രകാശ് ബാബു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്