പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് അധിർ രഞ്ജൻ ചൗധരി

JUNE 15, 2024, 1:57 PM

കൊൽക്കത്ത: അധിർ രഞ്ജൻ ചൗധരി പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കൈമാറിയ രാജിക്കത്തിൽ ഹൈക്കമാൻഡ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

vachakam
vachakam
vachakam

ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ അധീർ രഞ്ജൻ ചൗധരി രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ദേശീയ നേതൃത്വം തുടരാൻ നിർദേശിക്കുകയായിരുന്നു.

 ബഹറാംപൂരിൽ ടിഎംസി സ്ഥാനാർത്ഥിയും മുൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താനോട് അധീർ രഞ്ജൻ ചൗധരി പരാജയപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam