‘ഭാരത ബന്ദ് പ്രഖ്യാപിക്കണം, രാജ്യത്തെ തെരുവുകൾ കലുഷിതമാക്കണം’: റിജിൽ മാക്കുറ്റിക്കെതിരെ കേസ്

MARCH 26, 2023, 11:08 AM

കണ്ണൂര്‍: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച്‌ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്.

സാമൂഹികമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്കെതിരേ ടൗണ്‍ പോലീസ് കേസെടുത്തു.

ബി.ജെ.പി. സംസ്ഥാന സമിതിയംഗം പി.രാജന്റെ പരാതിയിലാണ് കേസ്. രാഹുല്‍ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച്‌ സാമൂഹികമാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശമാണ് പരാതിക്കിടയാക്കിയത്.

vachakam
vachakam
vachakam

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഇതൊരു അന്തിമ പോരാട്ടമാണ്പ്രവൃത്തിക്കുക അല്ലെങ്കില്‍ മരിക്കുകഇതിനപ്പുറം മറ്റെന്ത് വരാന്‍നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം.രാജ്യത്തെ തെരുവുകള്‍കലുഷിതമാക്കണം.ക്വിറ്റ് മോദി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam