വെള്ളാപ്പള്ളിയുടെ സഹോദരപുത്രൻ വി.എം.മുരളി നിര്യാതനായി

JUNE 30, 2024, 12:10 PM

ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹോദരപുത്രൻ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 3-ാം വാർഡ് കണിച്ചുകുളങ്ങര വെള്ളാപ്പള്ളിയിൽ വി.എം.മുരളി (68) നിര്യാതനായി.

കണിച്ചുകുളങ്ങര ദേവസ്വം മുൻകമ്മിറ്റി അംഗമായിരുന്നു. വെള്ളാപ്പള്ളിയിൽ പരേതരായ വി.കെമോഹൻദാസിന്റെയും സുമതിയുടേയും മകനാണ്.

ഭാര്യ: സുരബാല മുരളി.

vachakam
vachakam
vachakam

മക്കൾ: ഹരിമോഹൻ, കാർത്തിക് മോഹൻ (ധനലക്ഷ്മി ബാങ്ക്,കണിച്ചുകുളങ്ങര).

മരുമക്കൾ: സ്മിത ഹരി,സൗമ്യ കാർത്തിക്.

സഞ്ചയനം ജൂലായ് 3ന് വൈകിട്ട് 3.15ന്.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam