തങ്കമ്മ ജേക്ക​ബ് നി​ര്യാ​ത​യാ​യി

OCTOBER 21, 2021, 7:09 PM

ഷിക്കാഗോ സിറോമലബാർ കത്തീഡ്രൽ  ഇ​ട​വ​കാംഗം (സെന്റ് ജെ​യിം​സ് വാർഡ്) ജോ​മി (മേഴ്‌സി) ജേ​ക്കബ് എ​ന്നി​വ​രു​ടെ മാ​താ​വ് ത​ങ്ക​മ്മ ജേ​ക്ക​ബ് (91) നി​ര്യാ​ത​യായി.

സം​സ്​കാ​രം ത​ല​യോ​ല​പ്പറ​മ്പ് സെന്റ് ജോർ​ജ് പ​ള്ളി സെ​മി​ത്തേ​രിയിൽ ന​ടത്തി.

ത​ങ്ക​മ്മ ജേ​ക്ക​ബി​ന്റെ നി​ര്യാ​ത​ണ​ത്തിൽ ജോ​മി ജേ​ക്ക​ബ്, മേ​ഴ്‌​സി ജോ​മി, ജെറി, റീ​ബ, ജ​നി​ത, ജോ​സ​ഫ് എ​ന്നി​വർ​ക്കും കു​ടും​ബാം​ഗ​ങ്ങൾക്കും അനു​ശോച​നം നേ​രുന്നു.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam