ടി.എ. ഫിലിപ്പ് നിര്യാതനായി

APRIL 19, 2022, 11:32 AM

കടമ്പനാട്: താഴേതിൽ കൊച്ചുപുത്തൻ വീട്ടിൽ (രണ്ടുമാവിളയിൽ) ടി. എ. ഫിലിപ്പ് (92 - വിമുക്ത ഭടൻ, കടമ്പനാട് മുൻപഞ്ചായത്ത് വൈസ് പ്രസിഡന്റ്) നിര്യാതനായി.

സംസ്‌കാരം ഏപ്രിൽ 24ന് ഉച്ചയ്ക്ക് 2ന് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.

ഭാര്യ: പരേതയായ ഏലിയാമ്മ (അഴകത്തു പാലോലി മണ്ണിൽ, കോഴഞ്ചേരി). മക്കൾ : ബെറ്റ്സി, ഷാജി, ഷേർലി, ജെസി, മാമ്മൻ.

vachakam
vachakam
vachakam

മരുമക്കൾ: സാമുവൽ (മരുതിമൂട് ), ഷീല (ആറന്മുള), ജോൺ (യു. എസ്. എ.), സജി (ചെന്നിത്തല), റീന (പത്തനംതിട്ട).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam