കൊച്ചി: ഇടപ്പള്ളി കുന്നുംപുറം വിവേകാനന്ദറോഡ് ഗോവിന്ദത്തിൽ (മുണ്ടിയാത്ത്) സുരേന്ദ്രൻ നായർ (89) നിര്യാതനായി. ഒഗേലെ ഗ്ലാസ് ഫാക്ടറി മുൻ ഉദ്യോഗസ്ഥനായിരുന്നു.
ദീർഘകാലം വടക്കും ഭാഗം എൻ.എസ്.എസ്.കരയോഗം പ്രസിഡന്റായിരുന്നു.
ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ.
മക്കൾ: പരേതനായ രമേശ് ബാബു, സുരേഷ് കുമാർ (ബഹ്റൈൻ), സുചേത (യു.എസ്.എ)
മരുമക്കൾ: മായ സുരേഷ് (കാനഡ), രവിശങ്കർ(യു.എസ്.എ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1