സാജൻ ഫ്രാൻസിസ് നിര്യാതനായി

AUGUST 26, 2022, 8:16 AM

ചങ്ങനാശ്ശേരി: കേരളാ കോൺഗ്രസ് വൈസ് ചെയർമാനും മുൻ ചങ്ങനാശേരി മുൻസിപ്പൽ ചെയർമാനുമായിരുന്ന സാജൻ ഫ്രാൻസീസ്(68) നിര്യാതനായി. മുൻ മന്ത്രിയും കേരളാ കോൺഗ്രസ് മുൻ ചെയർമാനുമായിരുന്ന പരേതനായ സി.എഫ്.തോമസിന്റെ സഹോദരനാണ്.

മൃതശരീരം ഇന്ന് (ആഗസ്റ്റ് 26) രാവിലെ ചങ്ങനാശ്ശേരിയിലുള്ള വീട്ടിലെത്തിക്കും. സംസ്‌കാരം നാളെ (ശനിയാഴ്ച) ഉച്ചയ്ക്ക് 2.30ന് ചങ്ങനാശേരി മെത്രാപ്പോലിത്തൻ പള്ളി സെമിത്തേരിയിൽ.



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam