ഡാളസ്: നാലുകോടി ചെങ്ങനാശ്ശേരി തടത്തിൽ മാത്യു സ്‌കറിയയുടെയും ശോശാമ്മ മാത്യുവിന്റെയും മകൾ റോസക്കുട്ടി മാത്യു (68) ഡാളസ്സിൽ നിര്യാതയായി. പാർക്‌ലാൻഡ് ഹോസ്പിറ്റലിൽ ദീർഘകാലം നഴ്‌സായിരുന്നു. സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി അംഗമാണ്.
പാർക്‌ലാൻഡ് റേഡിയോളജി വിഭാഗം ജീവനക്കാരനായിരുന്ന തിരുവല്ല ഇരട്ട പ്ലാമൂട്ടിൽ ഇ.സി. മാത്യുവിന്റെ ഭാര്യയാണ് പരേത.
മക്കൾ: റെനു മാത്യൂസ്, റെജു മാത്യു.
മരുമക്കൾ: ക്രിസ്റ്റോഫർ ഫിലിപ്പ്, ജിൻസി മാത്യൂസ്
കൊച്ചുമക്കൾ: ലെവി, മിഖാ, ഹെവൻ, ലൂക്ക, മീര
പൊതുദർശനം: ആഗസ്റ്റ് 04, 2024ന് വൈകുന്നേരം 6 മുതൽ 9 വരെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി, ഗാർലാൻഡ്.
സംസ്‌കാര ശുശ്രുഷ: ആഗസ്റ്റ് 05, 2024ന് രാവിലെ 9 മുതൽ 11 വരെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി, ഗാർലാൻഡ്.
തുടർന്ന് സംസ്‌കാരം സണ്ണിവെയ്ൽ ന്യൂ ഹോപ്പ് സെമിത്തേരിയിൽ.
സംസ്‌കാരത്തിന്റെ തത്സമയ ചടങ്ങുകൾ provisiontv.in ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക്: ദീപക് 972-252-7776
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1