രാജ്‌മോഹൻ ഉണ്ണിത്താന്റെ ജ്യേഷ്ഠൻ ചന്ദ്രമോഹൻ നിര്യാതനായി

JUNE 2, 2024, 11:47 AM

കൊല്ലം: രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ ജ്യേഷ്ഠൻ പരവൂർ കുറുമണ്ഡൽ ചന്ദ്രവിലാസത്തിൽ ചന്ദ്രമോഹൻ ഉണ്ണിത്താൻ (77) (റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി.

ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ രാവിലെ 8.45ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

ഭാര്യ: ശ്രീദേവിഅമ്മ (റിട്ട. എച്ച്.എം, കെ.എച്ച് സ്‌കൂൾ, പരവൂർ).

vachakam
vachakam
vachakam

മക്കൾ: ദീപു, ദിനൂപ്.

മരുമക്കൾ: ലക്ഷ്മി, അനഘ.

മറ്റുസഹോദരങ്ങൾ: രുക്മിണിഅമ്മ, വിജയ മോഹൻ ഉണ്ണിത്താൻ, ഷീലാദേവി, വിപിൻ മോഹൻ ഉണ്ണിത്താൻ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam