എബ്രഹാം തെക്കേമുറിയുടെ പൊതുദർശനം ഇന്ന് (ഞായർ) വൈകീട്ട് 6നു

AUGUST 18, 2024, 1:23 PM

ഡാളസ്: ഡാളസ്സിൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരനും ഇന്ത്യപ്രസ്‌ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ്, കേരള  ലിറ്റററി സൊസൈറ്റി, ലാന എന്നീ സംഘടനകളുടെ സ്ഥാപകനുമായ എബ്രഹാം തെക്കേമുറിയുടെ സംസ്‌കാര  ശുശ്രൂഷ ക്രമീകരണങ്ങൾ:

തീയതി: ഞായർ 08/18/2024 സമയം വൈകിട്ട് 6മണിമുതൽ 9 മണിവരെ

സ്ഥലം: മാർത്തോമാ ചർച്ച് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് 11550 Luna Road Dallas TX 75234

vachakam
vachakam
vachakam

സംസ്‌കാര ശുശ്രൂഷ : ആഗസ്റ്റ് 19 തിങ്കൾ ചർച്ച് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് 11550 ലൂണ റോഡ് ഡാളസ് TX 75234

തുടർന്ന്  സംസ്‌കാരം റോളിംഗ് ഓക്‌സ് മെമ്മോറിയൽ പാർക്ക് 400 ഫ്രീപോർട്ട് Pkwy കോപ്പൽ TX 75219

ശുശ്രൂഷയുടെ തത്സമയം  provisiontv.in

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam