അച്ചാമ്മ തോമസ് ഡാളസ്സിൽ നിര്യാതയായി

OCTOBER 24, 2026, 2:45 AM

ഡാളസ്: മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ് സഭാഗവും കുമ്പളാംത്താനം ചെറുകര പാലാക്കാമണ്ണിൽ കുടുംബഗവുമായ അച്ചാമ്മ തോമസ് (94) ഒക്ടോബർ 23ന് ഡാളസ്സിൽ നിര്യാതനായി.

ഭർത്താവ് : പരേതനായ പി.ജെ തോമസ് പുത്തൻപറമ്പിൽ

മക്കൾ : തോമസ് ജോസഫ് - സാറാമ്മ ജോസഫ്, മാത്യു തോമസ് (പാസ്റ്റർ മൌണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ്) - സുജ മാത്യു, ഫിലിപ്പ് തോമസ് (പ്രസാദ് തീയാടിക്കൽ) - ആനി ഫിലിപ്പ്, എബ്രഹാം തോമസ് - ഷേർളി എബ്രഹാം

vachakam
vachakam
vachakam

ഒൻപതു കൊച്ചുമക്കളും ആറ് പേരക്കുട്ടികളും ഉണ്ട്.

സംസ്‌ക്കാരം പിന്നീട്  ഡാളസ്സിൽ നടക്കും


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam