ഷിക്കാഗോ: പ്രമുഖ വ്യവസായിയും പ്രവാസി ചാനൽ ഡയറക്ടറുമായ ജോയ് നെടിയകാലായുടെ മാതാവും പരേതനായ മണി നെടിയകാലായുടെ ഭാര്യ (സംക്രാന്തി, കോട്ടയം)യുമായ അന്നമ്മ നെടിയകാലയിൽ (96, പുതുശ്ശേരിൽ കുടുംബാംഗം) ഷിക്കാഗോയിൽ (നോർത്ത് ബ്രൂക്ക്) നിര്യാതയായി.
മക്കൾ: കുഞ്ഞുമോൻ നെടിയകാലായിൽ & തങ്കമ്മ (കണ്ണോത്തറ), ബേബി നെടിയകാലായിൽ & അമ്മിണി (ഉഴുന്നലിൽ -തടത്തിൽ), രാജു നെടിയകാലായിൽ & കുഞ്ഞമ്മ (മാലിക്കറുകയിൽ), ജെയിംസ് നെടിയകാലായിൽ & ഡെയ്‌സി (ചെമ്മലക്കുഴി), ടോമി നെടിയകാലായിൽ & ഡെല്ല (പാലനിൽകുംമുറിയിൽ), ഷേർളി & ടിറ്റോ കണ്ടാരപ്പള്ളിൽ, ജോയ് നെടിയകാലായിൽ & മോളമ്മ (തെങ്ങുംതറയിൽ)
സഹോദരങ്ങൾ: പുതുശേരിൽ പരേതരായ ജോസഫ്, ഫിലിപ്പ്.
പൊതുദർശനം: ഒക്ടോബർ 25 ഞായറാഴ്ച വൈകുന്നേരം 4മണിമുതൽ രാത്രി 9മണിവരെ.
സംസ്‌കാര ശുശ്രൂഷ: ഒക്ടോബർ 26 തിങ്കളാഴ്ച രാവിലെ 9മണിക്ക് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
