പ്രേമചന്ദ്രൻ പിള്ള നിര്യാതനായി

APRIL 2, 2024, 10:20 AM

മുറിഞ്ഞപാലം:കൂനംകുളം റോഡ് തച്ചിലോട്ട് വീട്ടിൽ ഖത്തർ പെട്രോളിയം, വി.എസ്എസ്.സി എന്നീ സ്ഥാപനങ്ങളിലെ മുൻ ഉദ്യോഗസ്ഥനും പാപ്പനംകോട് ശ്രീചിത്ര എൻജിനീയറിങ്ങ് കോളേജ് മുൻ അധ്യാപകനുമായ പ്രേമചന്ദ്രൻ പിള്ള (65) നിര്യാതനായി.

ഭാര്യ: മിനി പ്രേം.

മകൾ: ഗായത്രി പ്രേം (യു.എസ്.എ)

vachakam
vachakam
vachakam

മരുമകൻ: ഗൗതം (യു.എസ്.എ).

സംസ്‌കാരം ഏപ്രിൽ 3 ബുധൻ ഉച്ചക്ക് ശേഷം 2.30 ന് ശാന്തികവാടം


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam