പൗളി നിര്യാതയായി

JUNE 19, 2024, 11:17 PM

പറവൂർ: കച്ചേരിപ്പടി മുക്കത്ത് പരേതനായ ജോസഫിന്റെ ഭാര്യ പൗളി (89) നിര്യാതയായി.

സംസ്‌കാരം പെരുമ്പടന്ന ഡോൺബോസ്‌കോ പള്ളിസെമിത്തേരിയിൽ നടത്തി.

മക്കൾ: സ്റ്റാൻലി ജോസഫ് (റിട്ട. ടി.സി.സി), റോയ് ജോസഫ് ( റിട്ട. ഡോൺബോസ്‌കോ ആശുപത്രി), ഫ്രാൻസിസ് ജോസഫ് (ബിസിനസ്), സിറിൾ ജോസഫ് (റിട്ട. പൊലീസ് സബ് ഇൻസ്‌പെക്ടർ), റോബിൻ ജോസഫ് (യു.എസ്.എ),

vachakam
vachakam
vachakam

മരുമക്കൾ: മേരി (റിട്ട. ഹെഡ് നഴ്‌സ്), റോസ് മേരി (റിട്ട. ഹെഡ്മിസ്ട്രസ്), ഷിന്നി, ജിജി, റൂബി (യു.എസ്.എ).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam