പി. രവീന്ദ്രൻ പിള്ള നിര്യാതനായി

MAY 6, 2022, 12:49 PM

ഹരിപ്പാട്: മുംബയ് ബി.എ.ആർ.സി റിട്ട.സീനിയർ സയന്റിഫിക് ഓഫീസർ പള്ളിപ്പാട് ആറ്റുപുറത്ത് വീട്ടിൽ പി.രവീന്ദ്രൻ പിള്ള (76) നിര്യാതനായി. സംസ്‌കാരം ഇന്ന് (മെയ് 6) വൈകിട്ട് 3ന് കോട്ടയം മാന്നാനം നായത്ത് വീട്ടുവളപ്പിൽ.

ഭാര്യ: സുഷമ (റിട്ട. പ്രൊഫസർ). മക്കൾ: കമൽ ആർ.ആറ്റുപുറം (ഡെപ്യൂട്ടി ജനറൽ മാനേജർ, റിലയൻസ് ജിയോ), കാർത്തിക്. ആർ.ആറ്റുപുറം (ടെക്‌നോളജി ലീഡ്,ഇൻഫോസിസ്, പൂനെ ).

മരുമകൾ: രഞ്ജന സിംഗ് പിള്ള. സഞ്ചയനം മെയ് 12ന് രാവിലെ 9ന്

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam