കൊച്ചി: മ്യൂകോർമൈകോസിസ് (ബ്ലാക്ക് ഫംഗസ്) ബാധിച്ച് ഒരു മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു.
ഉദയംപേരൂർ കൊച്ചുപള്ളിക്ക് സമീപം കോവിൽവട്ടം വീട്ടിൽ ബിജു തോമസിന്റെ ഭാര്യ ആശയാണ് (38) മരിച്ചത്.
കൊവിഡ് നെഗറ്റീവ് ആയ ശേഷമാണ് ഇവർക്ക് മ്യൂക്കോ ഫംഗസ് ലക്ഷണങ്ങൾ കണ്ടത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മക്കൾ: ആൽഡ്രിൻ, ആൻഡ്രിയ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1