തൊടുപുഴ: മുട്ടം മാടയ്ക്കൽ എം.ടി. അഗസ്റ്റിൻ (കുട്ടിയച്ചൻ 74, പ്രമുഖ ഹോട്ടൽ വ്യവസായി) നിര്യാതനായി.
ഭാര്യ: ആനിയമ്മ അഗസ്റ്റ്യൻ.
മക്കൾ: ഡോ.ഷിബി, ഷൈൻ അഗസ്റ്റിൻ.
മരുമക്കൾ: ഡോ. സിബി ജോസ് ചുങ്കത്ത് കുന്നംകുളം, ബിനി ഷൈൻ തയ്യിൽ, കൊല്ലപ്പിള്ളി
സംസ്‌കാര ശുശ്രൂഷ ആഗസ്റ്റ് 11 ഞായറാഴ്ച വൈകിട്ട് 3ന് സ്വവസതിയിൽ ആരംഭിച്ച് മുട്ടം സിബിഗിരി പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1