ആനിക്കാട് തെനിയപ്ലാക്കൽ ടി.ജെ. ജോസഫിന്റെ ഭാര്യ മോനി ജോസഫ് ( ലിസി ജോസ്,63) ഷിക്കാഗോയിൽ നിര്യാതയായി. ഡിസ്‌പ്ലൈൻസ് ഹോളി ഫാമിലി നഴ്‌സിംഗ് ഹോമിൽ നഴ്‌സായി ദീർഘകാലം സേവനം ചെയ്തിരുന്നു.
മക്കൾ: ആൽഫ്രഡ്, ജോയ്‌സ്, ജൊവാൻ. പാലാ മരങ്ങാട്ടുപള്ളി മണിയംപ്ര തറപ്പിൽ കുടുംബാംഗം.
പൊതുദർശനവും പ്രാരംഭ പ്രാർത്ഥനാ ശുശ്രൂഷകളും : ഫെബ്രുവരി 11 ഞായറാഴ്ച വൈകീട്ട് അഞ്ചു മുതൽ ഒൻപത് മണി വരെ ബെൽവുഡ് മാർത്തോമാ ശ്ലീഹാ കത്തീഡ്രൽ പാരിഷ് ഹാളിൽ (5000 St Charles Rd Belwood IL 60104).
വി.കുർബാനയും സംസ്‌കാര ശുശ്രൂഷയും : തിങ്കളാഴ്ച്ച രാവിലെ പത്തുമണിക്ക് കത്തീഡ്രലിൽ (All Saints Catholic Cemetery, 700 N River Rd Des Plaines IL 60016).
കൂരോപ്പട തറപ്പിൽ പരേതരായ ടി.എഫ.് മാത്യു -ത്രേസ്യാമ്മ ദമ്പതികളുടെ മകൾ ആണ്.
സഹോദരങ്ങൾ: ഗ്രേസി ചാക്കോ (ഡാളസ്), മേഴ്‌സി ആന്റണി (ഡാളസ്),ഡെയ്‌സി മാത്യു (ന്യൂയോർക്ക്), തോമസ് ഡിക്രൂസ് (ഷിക്കാഗോ), പരേതരായ ഫ്രാൻസിസ് മാത്യു, ആൻ മാത്യു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1