ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗം റോജി വല്ലിത്തറ (മനോജ്) യുടെ മാതാവ് മേഴ്സി തോമസ് (69) കേരളത്തിൽ മാർച്ച് 29 വെള്ളിയാഴ്ച നിര്യാതയായി.
മേഴ്സി തോമസിന്റെ ഇരട്ട സഹോദരി ഫ്രാൻസിസ്കൻ കന്യാസ്ത്രീ സമൂഹത്തിലെ സിസ്റ്റർ അൻസിത തൈക്കാടൻ ഒരോ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടു.
സംസ്കാരം പിന്നീട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1