മാത്യൂസ് മാർ തിമോത്തിയോസിന്റെ മാതാവ് തങ്കമ്മ ബേബി നിര്യാതയായി

AUGUST 31, 2024, 10:25 AM

ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്‌സ് സഭ ചെങ്ങന്നുർ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.മാത്യൂസ് മാർ തീമോത്തിയോസിന്റെ മാതാവും കല്ലുമല പൈനുവിളയിൽ പുത്തൻവീട്ടിൽ പരേതനായ ക്യാപ്ടൻ പി.ജെ ബേബിയുടെ ഭാര്യയുമായ തങ്കമ്മ ബേബി (89) നിര്യാതയായി.

സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 4 ന് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ.

മറ്റ് മക്കൾ: മറിയാമ്മ ബേബി, ജോൺ ബേബി, എലിസബത്ത് ബേബി.

vachakam
vachakam
vachakam

മരുമക്കൾ: പരേതനായ ജോർജ് വർഗീസ്, വർഗീസ് മാത്യു, വൽസ ജോൺ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam