പരേതനായ തോപ്പിൽ കുഞ്ഞൂഞ്ഞിന്റെ ഭാര്യ വെളിയനാട് തോപ്പിൽ പുത്തൻപുരയിൽ മറിയമ്മ ജോസഫ് (84, എരുമേലി ഇരുപ്പക്കാട്ട് കുടുംബാംഗം) ഇന്ത്യയിൽ വച്ച് നിര്യാതയായി.
സംസ്കാരം ജൂൺ 26 ബുധനാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് വെളിയനാട് സെന്റ് സേവ്യേഴ്സ് പള്ളി കുടുംബക്കലറയിൽ.
മക്കൾ: മിനി തോപ്പിൽ, സിസ്റ്റർ പാവന സി.എം.സി. (തക്കല), മനോജ് തോപ്പിൽ, മനു തോപ്പിൽ, മനീഷ് തോപ്പിൽ (ഷിക്കാഗോ, യു.എസ്.എ. (ഷിക്കാഗോ സീറോമലബാർ കത്തീഡ്രൽ ഇടവകാംഗം))
മരുമക്കൾ: സാലിമ്മ ചൂരക്കുറ്റി (മിത്രിക്കരി), കവിത കടുവാതൂക്കിൽ (കാഞ്ഞിരപ്പള്ളി), ദീപ മറ്റപ്പള്ളിൽ (ഇളങ്ങുളം).
കൊച്ചുമക്കൾ: ക്രിസ്റ്റീന, ആൽബിൻ, ക്രിസ്റ്റോ, ക്രിസ്പിൻ, കൃപ, ദയ, ആഗ്നസ്, അലക്സ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1