മറിയാമ്മ തോമസ് നിര്യാതയായി

MAY 23, 2024, 4:21 PM

ന്യൂയോർക്ക്: കുരിയന്നൂർ മർത്തോമാ ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക മറിയാമ്മ തോമസ് (മണി ടീച്ചർ) ന്യൂയോർക്കിൽ നിര്യാതയായി. 

ഭർത്താവ്: പരേതനായ ജോൺ തോമസ് കാവുംതുണ്ടിയിൽ.

പരേത തിരുവല്ല കാവുംഭാഗം കല്ലറക്കൽ കുടുംബാംഗമാണ്.

vachakam
vachakam
vachakam

മക്കൾ: സിനി തോമസ് വൈറ്റപ്ലൈൻസ് (ന്യൂയോർക്), സിജി തോമസ് എൽമോണ്ട് ന്യൂയോർക്. Wake: മേയ് 23 വ്യാഴാഴ്ച വൈകിട്ട് 8ന് സെയിന്റ്  ഗ്രിഗറി ദി എൻലൈറ്റിനെർ അർമേനിയൻ ചർച് ഹാളിൽ (1131 NORTH ST WHITE PLAINS NY10605)

സംസ്‌കാര ശുശ്രൂഷ: മേയ് 24 വെള്ളിയാഴ്ച രാവിലെ 8ന് ബ്രാൺസ് ഓർത്തഡോക്‌സ് പള്ളിയിൽ (360 BEDFORD  PARK  BLVD  BRONX NY) ആരംഭിക്കും തുടർന്ന് സംസ്‌കാരം കെൻസീക്കോ സെമിത്തേരിയിൽ (273LAKEVIEW  AVE VALHALLA, NY).

കൂടുതൽ വിവരങ്ങൾക്ക് സിനിതോമസ് (914-413-8655)

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam