തിരുവനന്തപുരം: വഞ്ചിയൂർ ചെട്ടികുളങ്ങര സുമേരു വീട്ടിൽ എം. സോമശേഖരൻ നായരുടെ (റിട്ട. ഓഫീസർ ഇ.പി. എഫ്) ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (84, റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ , കേരള യൂണിവേഴ്‌സിറ്റി) മകളുടെ വസതിയായ അറപ്പുര കെ.ജി.ആർ.എ 54 ബി തൃക്കാർത്തികയിൽ നിര്യാതയായി.
മക്കൾ: ഡോ. വിജയകുമാർ (യു.എസ്.എ ) , ഡോ. സന്ധ്യ എസ്. നായർ (തിരുവനന്തപുരം മെഡിക്കൽ കോളേജ്).
മരുമക്കൾ: ഡോ. ആശാ നായർ (യു.എസ്.എ), ഡോ.സുരേഷ് എം.കെ. (റിട്ട. പ്രൊഫസർ തിരുവനന്തപുരം മെഡിക്കൽ കോളേജ്).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു
അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു: എല്‍കെജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.
കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്; പിന്നീട് നടന്നത്!