ജോർജ് കുര്യൻ ഡാലസിൽ നിര്യാതനായി

JULY 31, 2024, 10:13 AM

ഡാലസ്: കൊല്ലം മുണ്ടക്കൽ ഷാരോണിൽ ജോർജ് കുര്യൻ (82) ഡാലസിൽ നിര്യാതനായി. ചെങ്ങന്നൂർ പ്രയാർപേടിയിൽ കുടുംബാംഗമാണ്.

ഡാളസ്സിലെ സിഎസ്‌ഐ കോൺഗ്രിഗേഷൻ സ്ഥാപകാംഗങ്ങളിൽ ഒരാളും ഗായകനും ഫോർട്ട് വർത്ത കുരിയൻ എന്നും അറിയപ്പെടുന്ന അദ്ദേഹം സിഎസ്‌ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അംഗമാണ്.

ഭാര്യ: ഏലിയാമ്മ കുര്യൻ (തേപ്പു കല്ലുങ്കൽ ഗൂഡല്ലൂർ)

vachakam
vachakam
vachakam

മക്കൾ: അൽജോ കുര്യൻ, ആൽവിൻ കുര്യൻ

മരുമക്കൾ: അൻസു കുര്യൻ (മറ്റത്തിൽപള്ളം), ഷീബ കുര്യൻ (കല്ലുവിള വീട് മുളവന).

കൊച്ചുമക്കൾ: ആരൻ, എയ്ഡൻ, ഈതൻ, അഞ്ജലീന, ആൻഡ്രൂ.

vachakam
vachakam
vachakam

പൊതു ദർശനം: ആഗസ്റ്റ് 3 ശനിയാഴ്ച രാവിലെ 10 മുതൽ 11 മണി വരെയും തുടർന്ന് സംസ്‌കാരം 11 മണിക്ക് സിഎസ്‌ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് വികാരി റവ. രജീവ് സുഗുവിന്റെ മുഖ്യകാർമ്മികത്വത്തിൽ സണ്ണിവെയ്ൽ ന്യൂഹോപ്പ്  ഫ്യൂണറൽഹോമിൽ (500 US Sunnyvale Texas) .

തത്സമയ സംസ്‌കാര ചടങ്ങുകൾ www provisiontv.in

കൂടുതൽ വിവരങ്ങൾക്കു ആൽവിൻ കുരിയൻ 817-808-6667 

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam