വർഗീസ് ജോണിന്റെ (ബേബി) സംസ്‌കാര ശുശ്രൂഷയും പൊതുദർശനവും ആഗസ്റ്റ് 30, 31

AUGUST 27, 2024, 11:21 AM

ഗാർലാൻഡ് (ഡാളസ്): ഡാളസിൽ അന്തരിച്ച വർഗീസ് ജോണിന്റെ (ബേബി) സംസ്‌കാര ശുശ്രൂഷയും പൊതുദർശനവും ആഗസ്റ്റ് 30,31 തീയതികളിൽ ഗാർലൻഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ നടക്കും.

ആഗസ്റ്റ് 30 വെള്ളിയാഴ്ച വൈകിട്ട് 6മുതൽ 6:45 വരെ സന്ധ്യാ പ്രാർത്ഥനയും സംസ്‌കാര ശുശ്രൂഷകളും വൈകിട്ട് 6:45മുതൽ രാത്രി 9വരെ പൊതുദർശനവും

ആഗസ്റ്റ് 31 ശനിയാഴ്ച്ച രാവിലെ 9ന് സംസ്‌കാര ശുശ്രൂഷകൾ തുടർന്ന് സംസ്‌കാരം സണ്ണിവെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഹോമിൽ സണ്ണിവെയ്ൽ

vachakam
vachakam
vachakam

സംസ്‌കാര ശുശ്രൂഷയുടെ തത്സമയം provisiontv.in

വിശദാംശങ്ങൾക്ക്, ബിനുപ്പ് വർഗീസ് 469-407-9637 എന്ന നമ്പറിൽ ബന്ധപ്പെടുക.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam