ചെന്നീർക്കര: മുൻ സന്തോഷ് ട്രോഫി താരം ചെന്നീർക്കര അമ്പാട്ട് വീട്ടിൽ എ. എസ്. കോശി (75) നിര്യാതനായി. 1962-63 സീസണിൽ ബാംഗ്ലൂരിൽ നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരത്തിൽ സെൻട്രൽ റിസർവ് പോലീസ് ടീമിൽ അംഗമായിരുന്ന കോശി മദ്ധ്യപ്രദേശ് ടീമിനുവേണ്ടി കളിച്ചിരുന്നു.
ഭാര്യ: പരേതയായ വത്സമ്മ കോശി.
മക്കൾ: സാറാമ്മ ജോസഫ്, കൊച്ചുമോൾ കോശി.
മരുമകൻ: ജയിൻ ജോസഫ് ജേക്കബ്.
സംസ്‌കാരം ആഗസ്റ്റ് 7ന് ഉച്ചയ്ക്ക് 12ന് തുമ്പമൺ നോർത്ത് സെന്റ് മേരീസ് കാദീശ്ത്താ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1