കോട്ടയം: ലോകപ്രശസ്ത കൺവൻഷൻ പ്രസംഗകയും സുവിശേഷ വേദികളിലെ സജീവ സാന്നിധ്യവുമായിരുന്ന സിസ്റ്റർ കണ്ടത്തിൽ അന്തരിച്ചു.
അർബുദ രോഗബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന സിസ്റ്റർ, ശനിയാഴ്ച (മാർച്ച് 7) രാത്രി 10.30ഓടെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.
രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
തിരുവല്ല പുത്തൻപറമ്പിൽ കണ്ടത്തിൽ കൊച്ചപ്പൻ മാപ്പിളയുടെ കൊച്ചുമകളായി ഒരു ക്രൈസ്തവ കുടുംബത്തിലാണ് ഇവർ ജനിച്ചത്. തന്മയത്വമാർന്ന പ്രസംഗശൈലിയിലൂടെയും വചനശുശ്രൂഷകളിലൂടെയും വിശ്വാസികൾക്കിടയിൽ ഏറെ ശ്രദ്ധേയയായിരുന്നു
സിസ്റ്റർ. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കൺവൻഷൻ വേദികളിൽ സിസ്റ്റർ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
സംസ്‌കാരം: സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; കണ്ട്രോള് റൂമുകള്‍ തുറന്നു, ബുധനാഴ്ച റോബോട്ട്
മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി,
വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്