പാലാ: ചക്കൻകുളത്ത് തറപ്പേൽ റ്റി.ജെ ജോസഫ് (കുഞ്ഞേപ്പുകുട്ടി തൃപ്തി ഐസ്‌ക്രീം പാർലർ പാലാ) ഭാര്യ എൽസി ജോസഫ് (77) നിര്യാതയായി. പരേത ഇടമറ്റം ഇലഞ്ഞിമറ്റം കുടുംബാംഗമാണ്.
മക്കൾ: റെജി ജോയി (യു.എസ്.എ), റെജു ജോസഫ്, റെനി ജോസഫ് ( ഇൻഡോനേഷ്യ), രശ്മി റ്റോണി.
മരുമക്കൾ: ജോയി ജോസഫ് പഴേട്ട് (ഭരണങ്ങാനം, യു.എസ്.എ), ജോസ്സി റെജു തെങ്ങുംപള്ളിൽ കുറുപ്പന്തറ (ഹൗസിംഗ് ബോർഡ് കോട്ടയം), റ്റോണി ആഗസ്റ്റിൻ വലിയവീട്ടിൽ (അരുവിത്തുറ).
സംസ്‌കാരം ജൂൺ 3 തിങ്കളാഴ്ച രാവിലെ 11ന് പാലാ സെന്റ് തോമസ് കത്തീഡ്രൽ കുടുംബ കല്ലറയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1