എലിസബത്ത് തോമസിന്റ പൊതുദർശനം ഇന്ന് (സെപ്തം. 10 ചൊവ്വാഴ്ച)

SEPTEMBER 10, 2024, 10:36 AM

ഡാളസ്: ഡാളസിൽ നിര്യാതയായ പത്തനംതിട്ട കല്ലൂപ്പാറ വാക്കയിൽ വീട്ടിൽ റവ. ഫാ.വി.ടി. തോമസിന്റെ ഭാര്യയും കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ ബോബൻ കൊടുവത്തിന്റെ ഭാര്യ മാതാവുമായ എലിസബത്ത് തോമസിന്റ (83) പൊതുദർശനവും സംസ്‌കാര ശുശ്രൂഷയും മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് ഓഫ് ഇന്ത്യസുൽത്താൻ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത, ഡോ: തോമസ് മാർ ഇവാനിയോസ് മെത്രാപോലീത്ത (ഡിയോസിസ്  ഓഫ് സൗത്ത് അമേരിക്ക) എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ 09/10/24 ചൊവ്വാഴ്ച, 6 മുതൽ 9 വരെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച് 5130 ലോക്കസ്റ്റ് ഗ്രോവ് റോഡ്, ഗാർലൻഡ്, ടെക്‌സസ് വെച്ച് നടത്തപ്പെടും.

സംസ്‌കാര ശുശ്രൂഷ: 09/11/24 ബുധനാഴ്ച്ച രാവിലെ 9 മുതൽ 12 വരെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ തുടർന്ന് സണ്ണിവെയ്ൽ ന്യൂ ഹോപ് ഫ്യൂണറൽ ഹോമിൽ സംസ്‌കാരം.

കൂടുതൽ വിവരങ്ങൾക്കു ബോബൻ കൊടുവത്: 214-929-2292

vachakam
vachakam
vachakam

live Telecast:provisiontv.in

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam