തൃപ്പൂണിത്തുറ: ഭജന കലാകാരൻ തൃപ്പൂണിത്തുറ ഇളമന റോഡിൽ തുണ്ടുപറമ്പ് മഠത്തിൽ മഹാദേവ അയ്യർ (89) നിര്യാതനായി.
ഭജനോത്സവങ്ങളിൽ വർഷങ്ങളായി പരമ്പരാഗത രീതിയിൽ നൃത്തച്ചുവടുകൾ വച്ച് പുരാണ കഥാപാത്രങ്ങളായി രംഗത്തുവന്നിരുന്ന മഹാദേവ അയ്യർ പ്രായത്തെ വെല്ലുന്ന ചുവടുകളുമായി കാണികളെ ആശ്ചര്യപ്പെടുത്തുമായിരുന്നു.
രണ്ടു മാസമായി കോയമ്പത്തൂരിൽ മകന്റെ കൂടെ ആയിരുന്നെങ്കിലും ചക്കംകുളങ്ങര ഭജന സമിതിയുടെ ഒരു പ്രോഗ്രാം പാലക്കാട് നടന്നപ്പോൾ മഹാദേവ അയ്യർ സജീവമായി പങ്കെടുത്തിരുന്നു.
ഭാര്യ: പരേതയായ ജയലക്ഷ്മി.
മക്കൾ: വെങ്കിട്ടസുബ്രഹ്മണ്യം, വെങ്കിടാചലം, ജയശ്രീ, സതി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1