ഷിക്കാഗോയിൽ വർഷങ്ങളായി ബിസിനസ് ചെയ്തിരുന്ന രാജു തോബിയാസ് (66) ടെക്‌സാസ് സിയന്നായിൽ (മിസ്സുറി സിറ്റി) 12/28/2024 രാവിലെ 5:40ന് നിര്യാതനായി.
ഭാര്യ : റീന (തൊടുപുഴ പാനാത്ത് കുടുബാംഗം).
മക്കൾ : റെൻജി തോബിയാസ്, റിനു ലോട്ട്.
മരുമക്കൾ : എറിൻ തോബിയാസ്, ഓസ്റ്റിൻ ലോട്ട്.
പേരക്കുട്ടി : റീഗൻ ലോട്ട്.
സഹോദരങ്ങൾ: മേരി സാമുവൽ (ജോർജ് സാമുവൽ) ഷിക്കാഗോ, എൽസി ജറമിയാസ് (ജറമിയാസ്) കൊല്ലം, പരേതനായ ആൽഫ്രഡ് തോബിയാസ് (ട്രെസിറ്റാ) കൊല്ലം, അൽഫോൻസ് തോബിയാസ് (ജസീന്താ) കൊല്ലം, ലീലാ ബെഞ്ചമിൻ (പരേതനായ ബെഞ്ചമിൻ) കൊല്ലം, ആനി പാപ്പചൻ (പാപ്പച്ചൻ) കൊല്ലം, യേശുദാസൻ തോബിയാസ് (കുഞ്ഞുമോൾ) ഷിക്കാഗോ, വിമല ജോണി (ജോണി പുല്ലൻ) ഷിക്കാഗോ, ആന്റണി തോബിയാസ് (ജിബി) ഷിക്കാഗോ, ജലജാ ജോളി (ജോളി) കൊല്ലം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1