സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു? സലീം കുമാറിന് വേണ്ടി സ്മാരകം പണിയുന്നതിനെതിരെ മാമുക്കോയയുടെ മകൻ

JUNE 27, 2026, 11:52 PM

കൊച്ചി : അന്തരിച്ച നടൻ സലീം കുമാറിന്റെ പേരിൽ സ്മാരകം പണിയാൻ ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയതിൽ വിമർശനവുമായി നടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ. 

സമൂഹത്തിന് വേണ്ടി എന്ത് ചെയ്തതിന്റെ പേരിലാണ് സ്മാരകം പണിയുന്നത്, തന്റെ പിതാവിനാണെങ്കിൽ പോലും ഇങ്ങനെ ചെയ്യരുതെന്നും പാവങ്ങളുടെ നികുതിപ്പണമാണ് വെറുതെ പാഴാക്കുന്നതെന്നും നിസാർ പറഞ്ഞു. പൊതു ഖജനാവിൽ നിന്ന് പണം മുടക്കി സ്മാരകം പണിയുന്നത് ശരിയല്ലെന്നും നിസാർ പറഞ്ഞു.

നടൻ സലിം കുമാറിന്റെ പേരിൽ സ്മാരകം നിർമ്മിക്കുമെന്ന് വി.ഡി സതീശൻ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്കായി 1 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

vachakam
vachakam
vachakam

മലയാള സിനിമയിലും നാടക രംഗത്തും സലിം കുമാർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സ്മാരകം സ്ഥാപിക്കാനുള്ള തീരുമാനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam