രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി; ഈ മാസം മുഴുവൻ നിയന്ത്രണം തുടർന്നേക്കും

SEPTEMBER 19, 2026, 9:13 PM

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.

മറ്റ് സംസ്ഥാനങ്ങളിൽ വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതാണ് കേരളത്തിന് തിരിച്ചടിയായത്. കൂടാതെ, ഗ്രിഡ് ഫ്രീക്വൻസി കുറഞ്ഞതും പ്രതിസന്ധി ഉയർത്തി.

നിലവിലെ സാഹചര്യത്തിൽ ഈ മാസം മുഴുവനും വൈദ്യുതി പ്രതിസന്ധി തുടർന്നേക്കുമെന്നാണ് വിലയിരുത്തുന്നത്.

vachakam
vachakam
vachakam

അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ ന്യൂക്ലിയാർ പവർ കോർപ്പറേഷനുമായി ചർച്ച നടത്തിയ കെഎസ്‌ഇബി ചെയർമാൻ കേരളത്തിൽ തിരിച്ചെത്തിയെങ്കിലും അധിക വൈദ്യുതി എത്തിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ ധാരണയായിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam