ചങ്ങനാശ്ശേരിയിൽ എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

SEPTEMBER 19, 2026, 8:43 PM

കൂത്രപ്പള്ളി : എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കൂത്രപ്പള്ളി  ഇലവുംമൂട്ടിൽ സിജോയുടെ മകൾ സാനിയമോളാണ് (18) മരിച്ചത്.

എച്ച് വൺ എൻ വൺ ബാധിച്ച്  ചികിത്സയിലിരിക്കെയാണ് അന്ത്യം.  സംസ്കാരം തിങ്കളാഴ്ച 3 മണിക്ക് കൂത്രപ്പള്ളി സെന്റ് മേരീസ് ദേവാലയത്തിൽ.

ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിനിയായിരുന്നു. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam